കൊച്ചി : എറണാകുളം കലൂര് പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില് വെച്ചൂര് പശുക്കളെ സമര്പ്പിച്ച് ദമ്പതികള്. അഡ്വ.......
പൊന്നുരുന്നി PC ക്രോസ് റോഡിന് സമീപത്ത് നിന്നും 3.180 gm MDMA യും 47.58 gm ഹാശിഷ് ഓയിലും. DANSAF പിടികൂടി. ജിസ്മോൻ 27 , കരിക്കൽ വീട്ടിൽ, പൊന്നുരുന്നി, എറണാകുളം. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെയ്പ്പുണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിശബ്ദം കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2026 സാമ്പത്തിക വര്ഷത്തില് മികച്ച പ്രകടനം കാഴ്ചവെച്ചു. നാലാം ത്രൈമാസത്തില് 7,071 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ......
നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഭർത്താവിന്റെ മൊഴി. ......
എറണാകുളം: കേരളത്തിലെ കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ഒഡീഷ സംസ്ഥാനത്തെ മിഷൻ ശക്തി (Mission Shakti), സുബർണപൂർ ജില്ലാ സംഘാംഗങ്ങൾ എറണാകുളം ജില്ലയിലെ കുടുംബശ്രീ മിഷൻ സന്ദർശിച്ചു.
2026 ഏപ്രിൽ 25-ന് നടന്ന സന്ദർശനത്തിന്റെ ഭാഗമായി സംഘം എറണാകുളം ജില്ലാ മിഷൻ ഓഫീസ് സന്ദർശിച്ച് ജില്ലാ മിഷൻ ടീമുമായി ആശയവിനിമയം നടത്തി. കൂടിക്കാഴ്ചയിൽ കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
തുടർന്ന് കെ-ഫോർ കെയർ, സ്വാന്തനം മിത്രം, ഹരിത കര്മ്മ സേന തുടങ്ങിയ പദ്ധതികളെക്കുറിച്ച് വിശദമായ അവതരണം നടന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസം ചില വെല്ലുവിളികളോടെയായിരിക്കും. കാര്യങ്ങളിൽ തടസ്സം നേരിടാനും സാമ്പത്തിക സമ്മർദ്ദം അനുഭവിക്കാനും സാധ്യതയുണ്ട്. ......
തിരുവനന്തപുരം: വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്നുമുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ......
കോട്ടയം: പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനും വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ......
ആലാ: സെന്റ് ജോർ ജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും കൺവൻഷനും
26-മുതൽ മെയ് 4-വരെ മദ്രാസ് ഭദ്രാസനാധിപനും, ബാംഗ്ളൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ
ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ
മുഖ്യ കാർമികത്വത്തിൽ നടത്തും. കൊടിയേറ്റ് കർമ്മം വികാരി ഫാ. ജിയോ. ......